Wednesday, August 31, 2011

ഈദ് മുബാറക്



നാഥനു മുമ്പിൽ
അനുരാഗം തീർത്ത
സഹനത്തിൻ മനസ്സുകളിലെ
സന്തോഷമത്രെ
ഇനിയുള്ള ദിനങ്ങൾക്ക് നിദാനം.

മദീനയുടെ മണലാരണ്യത്തില്‍
തേങ്ങി കരയുന്ന
നീരുറവകൾ വറ്റിയ നയനങ്ങളിലെ
സ്നേഹമത്രെ
ഇനിയുള്ള കാലങ്ങൾക്ക് വിധേയം


ഈദ് മുബാറക്

2 comments:

  1. ഈദ് മുബാറക്
    വരികള്‍ ലളിതം സുന്ദരം
    പെരുന്നാള്‍ പരിപാടി എന്തൊക്കെയാ ജാബിറെ..?
    ബിരിയാണ് ചിക്കനോ അതോ മട്ടനോ :-)

    --

    ReplyDelete
  2. അതോ അയക്കൂറയോ ആവോലിയോ..?

    വായനാ സുഖമുള്ള കവിത.
    വൈകിയെങ്കിലും ഈ സാധു(ബീഡിയുടെ)വിന്റെ ഈദ്‌ മുബാറക്‌ സ്വീകരിച്ചാലും.

    ReplyDelete