Monday, July 30, 2012

പ്രണയ താഴ്വാരം


പ്രണയത്തിൻ താഴ്‌വരയിൽ 
നിന്നുള്ള ഒട്ടക സംഘത്തിനു 
ദൂരങ്ങൾ വിദൂരമല്ല
ദാഹത്തിനു പ്രണയ കവചങ്ങൾ 
തീർത്ത വീഞ്ഞുകളുണ്ട്.
മണലാരണൃത്തിലെ ചൂടിനു 
കസ്‌തൂരിയുടെ വിയർപ്പിൻ ഗന്ധം
ഇനിയും യാത്ര തുടരുവാനുണ്ടെങ്കിലും 
വഴികൾ പ്രണയിനിയെ 
കണ്ടുമുട്ടിയെ അവസാനിക്കുന്നുള്ളൂ.

1 comment:

  1. പ്രിയ ജാബിർ..പ്രണയതീരം തേടിയുള്ള യാത്രയല്ലേ..? വീഞ്ഞിനോടും, കസ്തൂരിയുടെ സുഗന്ധത്തിനുമൊപ്പം മുള്ള്, മുരട്, മൂർഖൻപാമ്പുകൾ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങളും ഉണ്ടാകുവാനിടയുണ്ട്...സൂക്ഷിയ്ക്കുക.. :) പ്രണയിനിയെ തേടിയുള്ള യാത്ര തുടരട്ടെ.....

    ReplyDelete