സ്വരങ്ങൾ വേദനിപ്പിക്കുന്നുണ്ടെങ്കിൽ
ഹൃദയം സന്തോഷത്തിലാവുന്നതങ്ങനെ ?
മറവിയുടെ നേരം കഴിഞ്ഞിട്ടും
അലസതയുടെ ഇരുത്തത്തിൽ തന്നെയാണോ ?
കണ്ണൂകൾ നിറഞ്ഞൊഴുകുന്നുണ്ടെങ്കിൽ
സത്യത്തിൽ ഞാൻ പ്രണയത്തിലാണോ ?
വാക്കുകൾ അന്വേഷിച്ചു കൈമാറുമ്പോൾ
നന്മയുടെ പ്രപഞ്ചം പ്രാപിക്കുമോ ?
No comments:
Post a Comment