Saturday, June 2, 2012

നൃത്തം വെച്ചിടും ആത്മാവിന്‍





ഹൃദയം അറിയാതെ നോവുന്നത് 
അങ്ങേയിലേക്കുള്ള പ്രണയത്തിന്‍
സാക്ഷാല്‍കാരം ഓര്‍ത്ത് .
പാപഭാരങ്ങള്‍ ഏറ്റു നടക്കും ഞാന്‍ 
എങ്ങനെ നിന്നിലേക്ക് അടുക്കും ?
അറിയില്ല.. അല്ലാഹുവിന്‍ കാരുണ്യം 
അകലങ്ങളില്ലാവതെയിരിക്കട്ടെ
അങ്ങേയിലേക്ക് നിത്യവും അണയുവാന്‍ 
കൊതിച്ചിടും ദേഹിയായിരുന്നെകില്‍
സ്വര്‍ഗ്ഗത്തിന്‍ ഭൂമിയില്‍ മുത്തിടുവാന്‍ 
മനസ്സിന്‍ ചുണ്ടുകള്‍ കൊതിച്ചേനെ
നൃത്തം വെച്ചിടും ആത്മാവിന്‍
നെറുകയില്‍ എത്തുമോ എൻ സ്വപ്‌നങ്ങൾ


3 comments:

  1. പുലരുമീ
    പ്രതീക്ഷതന്‍
    നാളുകള്‍.
    പ്രാണനായ് പരനെ
    കണ്ടിരുന്നാല്‍.
    പ്രിയതന്റെ ചിട്ടകള്‍
    ചേര്‍ത്തുവെച്ചാല്‍.
    മര്‍ത്യനെ സഹതനായ്
    സല്കരിച്ചാല്‍.
    ഇരുളുകള്‍ നിമഗ്നനായ്
    നെയ്തെടുത്താല്‍

    ReplyDelete
  2. അല്ലാഹുവിന്‍ കാരുണ്യം
    അകലങ്ങളില്ലാവതെയിരിക്കട്ടെ....
    aashamsakal

    ReplyDelete