അല്ലാഹുവിൻ നാമമത്രെയും
അനുഗ്രഹത്തിൻ അനന്തമായി
അകലങ്ങളിലും അരികെയിലും
കാരുണ്യമായി കേൾക്കുമാറാവട്ടെ..
പാപങ്ങളുടെ മേൽവിലാസത്തിൽ
പാർത്തിരിക്കുന്ന പാമരനാം
പ്രണയത്തിൻ പറവയായി
പ്രഭാതത്തിലും പ്രദോഷത്തിലും
മുഹമ്മദിൻ മുത്തുമൊഴിയിലാവട്ടെ..
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
സല്ലല്ലാഹു അലാ മുഹമ്മദ്
ReplyDeleteസല്ല്ലല്ലാഹു അലൈഹി വസല്ലം
اللهم صلى على محمد يا رب صلى عليه وسلم.....
ReplyDeleteസല്ലല്ലാഹു അലാ മുഹമ്മദ്
ReplyDeleteസല്ല്ലല്ലാഹു അലൈഹി വസല്ലം
aashamsakal......
ReplyDelete