ഹൃദയം അറിയാതെ നോവുന്നത്
അങ്ങേയിലേക്കുള്ള പ്രണയത്തിന്
സാക്ഷാല്‍കാരം ഓര്‍ത്ത് .
പാപഭാരങ്ങള്‍ ഏറ്റു നടക്കും ഞാന്‍
എങ്ങനെ നിന്നിലേക്ക് അടുക്കും ?
അറിയില്ല.. അല്ലാഹുവിന് കാരുണ്യം
അകലങ്ങളില്ലാവതെയിരിക്കട്ടെ
അങ്ങേയിലേക്ക് നിത്യവും അണയുവാന്‍
കൊതിച്ചിടും ദേഹിയായിരുന്നെകില്
സ്വര്ഗ്ഗത്തിന് ഭൂമിയില്‍ മുത്തിടുവാന്‍
മനസ്സിന് ചുണ്ടുകള്‍ കൊതിച്ചേനെ
നൃത്തം വെച്ചിടും ആത്മാവിന്
നെറുകയില്‍ എത്തുമോ എൻ സ്വപ്നങ്ങൾ
പുലരുമീ
ReplyDeleteപ്രതീക്ഷതന്‍
നാളുകള്‍.
പ്രാണനായ് പരനെ
കണ്ടിരുന്നാല്‍.
പ്രിയതന്റെ ചിട്ടകള്‍
ചേര്‍ത്തുവെച്ചാല്‍.
മര്‍ത്യനെ സഹതനായ്
സല്‍കരിച്ചാല്‍.
ഇരുളുകള്‍ നിമഗ്നനായ്
നെയ്തെടുത്താല്‍
nice
ReplyDeleteഅല്ലാഹുവിന് കാരുണ്യം
ReplyDeleteഅകലങ്ങളില്ലാവതെയിരിക്കട്ടെ....
aashamsakal