എന്‍ പ്രണയത്തിലേക്ക്
മദീനയുടെ കവാടങ്ങള്‍
തുറന്ന് പ്രകാശത്തിന്
പ്രപഞ്ചം നല്‍കും
പ്രപഞ്ചനാഥനിന്
പ്രിയപ്പെട്ടവന് വരുമോ ?
അകലങ്ങളിലാണ്
സ്വപനങ്ങളില്‍ പോലും
അരികെയായിട്ടില്ല.
വെറും ചിന്തകളില്‍
മുഴുകിയിരിക്കുമ്പോഴും
ഹൃദയം പലപ്പോഴായി
കൊതിക്കും പ്രണയം.
കേള്‍ക്കുന്ന സ്വരങ്ങളില്‍
സമാധാനത്തിന്
സ്നേഹ സംഗീതമായി
ഹൃദ്യമേകും നാമത്തിനാല്‍
സുന്ദരമാകുമോ ? എന്‍ പ്രണയം
തീർച്ചയായും ജാബിൻ,പ്രത്യേകിച്ചും പ്രണയം ചരാചരനാഥനോടാകുമ്പോൾ.കവിത നന്നായി.
ReplyDelete