Friday, August 17, 2012

തിരുദൂതര്‍



ഇഹത്തിന്‍ വിചാരങ്ങളില്‍ 
യാത്രികന്‍ മാത്രം.
പരത്തിന്‍ അനന്തയില്‍ 
ജീവിതത്തിന്‍ നേരം.
മൗനത്തിന്‍ സൗന്ദര്യത്തില്‍ 
നിമിഷങ്ങളെല്ലാം.
പൂര്‍ണ്ണതയുടെ വാക്കുകളില്‍
മാത്രം സംസാരം.
വിശാലതയുടെ അര്‍ത്ഥത്തില്‍
ഹൃദ്യമേക്കും വാക്യം.
നിറഞ്ഞു നില്‍ക്കും 
ഗാംഭീര്യത്തിന്‍ സ്നേഹസ്പര്‍ശം.
കോപത്തിന്‍ അഗ്‌നിയില്‍ 
ഇഹത്തിനു ബന്ധമേ ഇല്ല.
ചിരിയുടെ സന്തോഷത്തില്‍ 
പുഞ്ചിരി ഹൃദയമേകി.
പരിശുദ്ധിയേറും പ്രകാശം
എന്നും പ്രിയമേകി.

1 comment:

  1. ജാബിര്‍ തിരി നന്നായി തെളിക്കൂ,ഞാനൊന്ന് അടുത്തുകണ്ടോട്ടെ....

    ReplyDelete