Friday, April 6, 2012

അരികെ...





തീർത്തും മൗനമായിരുന്നില്ല
മന്ത്രിച്ചു കൊണ്ടേയിരുന്നു പ്രിയനെ..

നിലാവിന്റെ അകലം ദൂരെയായിരുന്നില്ല
പെയ്തു കൊണ്ടേയിരുന്നു നീർത്തുള്ളിയെ.

ഈണം സുന്ദരമെല്ലായിരുന്നില്ല
ശ്രവിച്ചു കൊണ്ടേയിരുന്നു തുടിപ്പുകളെ...

പ്രണയം അവസാനിച്ചിട്ടില്ലായിരുന്നില്ല
തമ്പിച്ചു കൊണ്ടേയിരുന്നു  സാമീപ്യത്തെ..


5 comments:

  1. ഒന്നും അമിതമാകരുത്..
    കല്ലണെങ്ങിലും....പാറയാവരുത്...

    ReplyDelete
  2. ജീവിതവസാനം വരേ അവസാനിക്കാതെ

    ആശംസകൾ

    ReplyDelete
  3. പ്രതീക്ഷ പേറുന്ന വരികള്‍ ആശംസകള്‍

    ReplyDelete
  4. സഗീത ലോകത്തേക്ക് സ്വാഗതം
    www.themusicplus.com

    ReplyDelete