Saturday, January 26, 2013

തുടക്കം

Photo : Rahmathulla km


അരികെയായിരികുമോ ഞാൻ 
എന്നെങ്കിലും 
ഇല്ലയെന്ന് 
എൻ പാപത്തിൻ നിമിഷങ്ങൾ 
പറയുന്നു...

അകലെയിൽ നിന്ന് 
എത്രയോ അകലെയാണോ 
എൻ പ്രണയത്തിൻ
തുടക്കം

4 comments:

  1. ജിബ്രീൽ പറഞ്ഞു...

    “വായിക്കുക.... നിന്റെ നാഥന്റെ നാമത്തിൽ....”

    അവിടെ തുടങ്ങുന്നു കൂട്ടുകാരാ, നിസ്തുല പ്രണയം...!!!

    ശുഭാശംസകൾ....

    ReplyDelete
  2. അകലെയെങ്കിലും അരികെ

    ReplyDelete
  3. എത്ര അകലെയാണ് നമ്മള്‍ .......

    ReplyDelete