Saturday, February 5, 2011

വസന്തം


ഈ വസന്തത്തിന്
പുലരിയില്
തണുത്ത കുളിര്ക്കാറ്റിന്
തലോടലേകി
മണലാര്യണത്തിലൂടെ
സാര്ത്ഥസംഘത്തോടപ്പം
യാത്ര ചെയ്യണം.

രാവുകളില്
സ്വാഗതമേകുന്ന
നക്ഷത്രകൂട്ടങ്ങളോട്
പ്രണയത്തിന്
കിന്നാരം പറഞ്ഞ്
സഞ്ചരിച്ച്
എന് ഹബീബിന്
കാല്ചുവടില്
ഞാന് എത്തട്ടെ....

2 comments:

  1. മദീനയിൽനിന്ന് വിടരുന്ന റോസാപൂവിന്റെ സുഗന്ധം
    മദീനയിൽ നിന്നുയരുന്ന കാരുണ്യത്തിന്റെ സ്പർശം.....
    ഇനിയും ആകാരുണ്യതീരത്തണയാൻ വെമ്പുന്നെൻ മനം..

    എല്ലാ ആശംസകളും

    ReplyDelete
  2. madeena samakaalila samassyakalkk pooranam kuricha lokathinte vilakk punnya rasool madeenathe naksthrathinod maathramalla madeenayile oro manthariyodum pranayam thonnum madeena yude kulirkaatt enne vaari punnarnnappol aanu njaan ente jeevithathil ettavum santhoshichath madeena nirvachananglkk appurathulla kaychayaanu

    ReplyDelete