Sunday, October 31, 2010

സ്വലാത്തിന്‍ നാദം.


എന്‍ ചുണ്ടുകളില്‍‍

സ്വലാത്തിന്‍

അനുഗ്രഹം,

എന്‍ മനതാരില്‍

സ്വലാത്തിന്‍

അഭിമാനം,

ദൈവം,എന്നെ

ലുബ്ദ്നാക്കിയില്ല.*

എന്‍ സന്തോഷത്തിന്‍

ചിറകുകള്

‍മദീനയെ

തേടുകയാണ്‌.

കസ്തൂരിസുഗന്ധമുള്ള

ഇളംകാറ്റിന്‍

തലോടല്‍

ആഗ്രഹിക്കുകയാണ്‌.

അശ്രുകണങ്ങള്‍

എന്നെ

അനുരാഗത്തില്‍

ലയിപ്പിക്കുകയാണ്‌.

എന്‍ ഹൃത്തിന്

സമാധാനം.

പാപമേറിയ മനമിനു

ആശ്വാസമേ

സ്വലാത്തിന്‍ നാദം.

*നബി (സ)യുടെമേല്‍ സ്വലാത്തു ചൊല്ലാത്തവന്‍ പിശുകനാണ്‌

4 comments:

  1. ജാബിര്‍ ..ഹബീബിന്റെ പേര് കേട്ട് വന്നതാ ..വല്ലപ്പോഴും അങ്ങോട്ടും {മൈ ബ്ലോഗ്‌} വാ ..മദീനയെ കുറിച്ചും ഞാനും എഴുതുന്നുണ്ട് ..

    ReplyDelete
  2. നിങ്ങളുടെ കവിത നന്നായിട്ടൂണ്ട് കേട്ടോ

    ReplyDelete
  3. പിശുക്കൻ തന്നെ

    ReplyDelete
  4. മുത്തു നബി വീട്ടുമുറ്റത്തൊരു
    മുന്‍ധിരി വള്ളി പടര്പായെങ്കില്‍
    ആ കര സ്പര്‍ഷതിന്‍ ജന്മങ്ങള്‍ തന്‍
    സായൂജ്യം ഞോട്ടി നുനര്‍ന്നെനെ ഞാന്‍

    കവിയുടെ കാല്പനികതയല്ല ആശികീങ്ങള്‍ക്ക്
    ഈവരികലൊന്നും
    ഹ്രദയ സരസില്‍നിന്നും ഒഴുകിയെത്തുന്ന
    പ്രണയ മരന്ധമാനത്,

    ഈ മധു നുകരാതവര്‍ക്ക് അനുരാഗത്തിന്റെ
    ആത്മ ലയങ്ങളുടെ,
    സ്നേഹത്തിന്റ്റെ സൌകുമാര്യത അനുഭവിക്കാNAVILLA

    ReplyDelete