![]() |
foto credit :Noushad Akampadam |
പ്രണയത്തിൻ മനോവേദനയിൽ
കരഞ്ഞു കണുനീർ വാർക്കും
ജീവിതമാണത്രെ സന്തോഷം, സഖി
അനുരാഗത്തിൻ നൊമ്പരത്തിൽ
രാജകുമാരനെ ദർശിക്കാനാവാതെ തളർന്നിടും
ജീവിതമാണത്രെ സന്തോഷം, സഖി
പ്രേമത്തിൻ പരിശുദ്ധിയിൽ
നീതി ഓർത്ത് പരിഭവപ്പെടും
ജീവിതമാണത്രെ സന്തോഷം, സഖി
സ്നേഹത്തിൻ സൗന്ദര്യത്തിൽ
സുഗന്ധം വീശും സുന്ദരമാം മദീന കൊതിച്ചിടും
ജീവിതമാണത്രെ സന്തോഷം, സഖി
പ്രിയത്തിൻ അഭിനിവേശത്തിൽ
തെരുവുകൾ ഭ്രാന്ത് സമ്മാനിച്ചിടും
ജീവിതമാണത്രെ സന്തോഷം, സഖി
ഇഷ്ടത്തിൻ താൽപര്യത്തിൽ
അക്ഷരങ്ങൾ എഴുതി ആസ്വദിച്ചിടും
ജീവിതമാണത്രെ സന്തോഷം, സഖി
സന്തോഷം തേടിയുള്ള യാത്രകള്‍ .
ReplyDeleteസഫലമാവട്ടെ
ആശംസകള്‍
സന്തോഷമായിരിക്കട്ടെ....സമാധാനമുണ്ടാകട്ടെ..ആശംസകള്‍...!
ReplyDeleteinsha allah
ReplyDeleteavidunnu swapnadarshanam kondenkilum anugrahikate
prarthanakalil enne koodi ulpeduthoo priya pranayathinte kavee...insha allah
avidunnu swapnadarshanam kondenkilum anugrahikate
prarthanakalil enne koodi ulpeduthoo priya pranayathinte kavee...
anugrahangal choroyatte
ReplyDeletegood
ReplyDeleteനല്ല വരികളാണെങ്കിലും , ഈ ജീവിതം അത്ര സുഖം തന്നെ എന്നാലും ഒരു ആത്മീയത
ReplyDeleteഈ അനുരാകവറികളില്‍ണ്‍ വന്നിരുന്നെങ്കില്‍ കൂടുതല്‍ വര്‍ണമായേനേ
ഈ ലോകത്തിലെ ജീവിതം ഒരു പരീക്ഷണം എന്ന വീക്ഷണത്തില്‍ നോക്കുമ്പോള്‍ തൊണിയ ഒരു വീക്ഷണമാണ് , എന്നിരുന്നാലും നല്ല വരികള്‍ വായനയുടെ സൂകം ഉള്ള ഒരു നല്ല
രചന