![]() |
foto by : നൗഷാദ് അകമ്പാടം |
ഹിജാസ്സിന്റെ
പ്രണയത്തിൻ നീലാകാശത്ത്കുഞ്ഞു നക്ഷത്രമായി
മിന്നിതിളങ്ങുന്നുവെങ്കിൽ
മധുരം ചൊരിഞ്ഞിടും പെണ്ണിന്റെ
വാക്കുകൾ പ്രിയമാകുമോ എന്നിൽ?
ദൂരെയാണെങ്കിലും, താരകങ്ങൾക്കിടയിലെ
പൊന്നിൻ തിളക്കമേറും താരമായി
ഹബീബിൻ റൗളയെ കണ്ടിരിക്കുകവാൻ
ആകുമല്ലോ! , ജ്വലിക്കും പ്രകാശമേകിടും
മദീന, എന്നെ പ്രതിഫലിക്കും ചന്ദ്രനാകുമല്ലോ!
വളരെ നല്ല ആശ. അള്ളാഹു കനിയട്ടെ.
ReplyDeleteവരികള്‍ പതിവുപോലെ മനോഹരം.
ReplyDeleteആശയവും .
ആശംസകള്‍
പൊന്നിൻ തിളക്കമേറും താരമായി
ReplyDeleteഹബീബിൻ റൗളയെ കണ്ടിരിക്കുകവാൻ
ആകുമല്ലോ! , ജ്വലിക്കും പ്രകാശമേകിടും
മദീന, എന്നെ പ്രതിഫലിക്കും ചന്ദ്രനാകുമല്ലോ!
ആശംസകള്‍
ചെറുതെങ്കിലും മനോഹരം..
ReplyDeletenannaayittundu jabir
ReplyDeleteമാഷാ അല്ലാഹ്....
ReplyDeleteNALLA VARIKAL...
ReplyDeleteAASHAMSAKAL..
മദീന തഴുകിയെത്തുന്ന കുളിര് കാറ്റിനു പോലും ഏതോ കസ്തൂരിയുടെ സുഗന്ധം...
ReplyDelete