
എന്‍ ചുണ്ടുകളില്‍
സ്വലാത്തിന്
അനുഗ്രഹം,
എന്‍ മനതാരില്‍
സ്വലാത്തിന്
അഭിമാനം,
ദൈവം,എന്നെ
ലുബ്ദ്നാക്കിയില്ല.*
എന്‍ സന്തോഷത്തിന്
ചിറകുകള്
മദീനയെ
തേടുകയാണ്.
കസ്തൂരിസുഗന്ധമുള്ള
ഇളംകാറ്റിന്
തലോടല്‍
ആഗ്രഹിക്കുകയാണ്.
അശ്രുകണങ്ങള്‍
എന്നെ
അനുരാഗത്തില്‍
ലയിപ്പിക്കുകയാണ്.
എന്‍ ഹൃത്തിന്
സമാധാനം.
പാപമേറിയ മനമിനു
ആശ്വാസമേ
സ്വലാത്തിന് നാദം.
*നബി (സ)യുടെമേല്‍ സ്വലാത്തു ചൊല്ലാത്തവന് പിശുകനാണ്
ജാബിര്‍ ..ഹബീബിന്റെ പേര് കേട്ട് വന്നതാ ..വല്ലപ്പോഴും അങ്ങോട്ടും {മൈ ബ്ലോഗ്} വാ ..മദീനയെ കുറിച്ചും ഞാനും എഴുതുന്നുണ്ട് ..
ReplyDeleteനിങ്ങളുടെ കവിത നന്നായിട്ടൂണ്ട് കേട്ടോ
ReplyDeleteപിശുക്കൻ തന്നെ
ReplyDeleteമുത്തു നബി വീട്ടുമുറ്റത്തൊരു
ReplyDeleteമുന്ധിരി വള്ളി പടര്പായെങ്കില്
ആ കര സ്പര്ഷതിന് ജന്മങ്ങള് തന്
സായൂജ്യം ഞോട്ടി നുനര്ന്നെനെ ഞാന്‍
കവിയുടെ കാല്പനികതയല്ല ആശികീങ്ങള്ക്ക്
ഈവരികലൊന്നും
ഹ്രദയ സരസില്നിന്നും ഒഴുകിയെത്തുന്ന
പ്രണയ മരന്ധമാനത്,
ഈ മധു നുകരാതവര്ക്ക് അനുരാഗത്തിന്റെ
ആത്മ ലയങ്ങളുടെ,
സ്നേഹത്തിന്റ്റെ സൌകുമാര്യത അനുഭവിക്കാNAVILLA